ഷുഹൈബ് വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. തലശേരി അഡീഷണൽ സെഷൻസ് കോടതി 3 പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് തള്ളിയാണ് ഹൈക്കോടതി നടപടി. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
|
വിചാരണാ നടപടികളുമായി പ്രതികൾ സഹകരിക്കാതെ വന്നതോടെയായിരുന്നു സെഷൻസ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഇതിനെതിരേ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ഷുഹൈബ് കേസിൽ വിചാരണ ആരംഭിച്ചത്. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയോടെയാണ് ഷുഹൈബിനെ അക്രമി സംഘം കൊലപ്പെടുത്തിയത്.
ALSO READ: ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


