20
May 2023
Sun
20 May 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ രാമപുരം പൊലീസ് സ്റ്റേഷനിലെ എസ്ഐ ജോബി ജോര്‍ജ് (52) മൂന്നു നില കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മരിച്ചു. പൊന്‍കുന്നം ചിറക്കടവ് സ്വദേശിയാണ്. ഇന്നലെ രാതി 11 മണിയോടെയാണ് സംഭവം. ഉടന്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക